ഗാന്ധി ജയന്തിയോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, എന്‍എസ്എസ് യൂണിറ്റ് വോളന്റിയര്‍മാരായ അധ്യാപക വിദ്യാര്‍ഥികള്‍ പാലാ നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി . എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ്, അസിസ്റ്റന്റ് വോളന്റിയര്‍ സെക്രട്ടറിമാരായ അഞ്ജലി രമേശന്‍, അഭിജിത്ത് കെ. എസ് എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments