Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ ക്ലാസ് നടത്തി



അയര്‍ക്കുന്നം പഞ്ചായത്തിലെ   മഹാത്മാഗാന്ധി കോളനിയില്‍ അയര്‍ക്കുന്നം പോലീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട കോളനിയില്‍ SC-ST വിഭാഗത്തില്‍ പെട്ട 38 കുടുംബക്കാരാണ് താമസിക്കുന്നത്.  ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍  കോട്ടയം ജനമൈത്രി പിങ്ക് ബീറ്റ് വിഭാഗത്തിലെ അമ്പിളി വി.ബി  ലഹരിവിരുദ്ധ സ്ത്രീസുരക്ഷാ ബോധവത്കരണ ക്ലാസുകള്‍നയിച്ചു.





Post a Comment

0 Comments