Breaking...

9/recent/ticker-posts

Header Ads Widget

ചിറക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി



കാണക്കാരി ചിറക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചിറക്കുളം സംരക്ഷിച്ച് സൗന്ദര്യവത്കരണം നടത്താനാണ് പഞ്ചായത്ത് അധികൃതരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.





Post a Comment

0 Comments