Breaking...

9/recent/ticker-posts

Header Ads Widget

കേരളാ കോ- ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം



കേരളാ കോ- ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം സംസ്ഥാന ട്രഷറര്‍ കെ.എം തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ സി.വി. ഡേവിസ് അധ്യക്ഷനായിരുന്നു. ഹൃദയഗാഥ കവിത സമാഹാര രചയിതാവ് എ.എസ്. ചന്ദ്രമോഹനന്‍, സംഘടനയുടെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ  മോളി കുര്യന്‍ എന്നിവരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.ജി. വിജയകുമാര്‍, ജില്ലാ സെക്രട്ടറി അവിരാ ജോസഫ്, താലൂക്ക് സെക്രട്ടറി  എം.ജി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments