Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധി ജയന്തി ദിനാചരണവും പുഷ്പ്പാര്‍ച്ചനയും



കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പാലായില്‍ ഗാന്ധി ജയന്തി ദിനാചരണവും പുഷ്പ്പാര്‍ച്ചനയും നടന്നു.  മുതിര്‍ന്ന കോണഗ്രസ് നേതാവ് ചാക്കോ തോമസ് ജയന്തി സന്ദേശം നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി.പ്രിന്‍സ്.,  ഷോജു ഗോപി.,  സന്തോഷ്  മണര്‍കാട്ട് കെ.ഒ.വിജയകുമാര്‍, എ.എസ്. തോമസ്, ജോമോന്‍ ഓടക്കല്‍, രാജേന്ദ്രബാബു, തോമസ്‌കുട്ടി നെച്ചികാട്ട്, ജോയിച്ചന്‍പൊട്ടംകുളം, ആന്റച്ചന്‍ മറ്റപ്പളളില്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments