Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ മാത്തന്‍സ് പുളിമൂട്ടില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സമ്മാനപ്പെരുമഴ കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു



കിടങ്ങൂര്‍ മാത്തന്‍സ് പുളിമൂട്ടില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സമ്മാനപ്പെരുമഴ കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു. CWC ചെയര്‍മാന്‍ ഡോ. അരുണ്‍ കുര്യന്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് രശ്മി രാജേഷ്,  ഷെറിന്‍ ജിജി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. വൈഗയും സംഘവും ചടങ്ങില്‍ സംഗീത ദൃശ്യ വിസ്മയമൊരുക്കി. മാനേജിംഗ് ഡയറക്ടര്‍ തോമസ് പുളിമൂട്ടില്‍, അഞ്ജു തോമസ് , ഡയറക്ടര്‍മാരായ എന്‍.കെ ജസ്റ്റിന്‍, സുമോള്‍ ജസ്റ്റിന്‍, സിബി മാത്യു എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments