Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ചു.



കെ.എസ്.ആര്‍.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ചു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍  വെട്ടിമുകള്‍ ജംഗ്ഷന് സമീപം രാവിലെ ഒമ്പതരയോടെ ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.




Post a Comment

0 Comments