Breaking...

9/recent/ticker-posts

Header Ads Widget

നാല് ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം



വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച നാല് ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടാന്‍ കുട്ടികള്‍  പരിശ്രമിക്കണമെന്ന് തോമസ് ചാഴികാടന്‍ എം.പി  പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് റെജി എം ആര്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ  എസ്എംസി ചെയര്‍മാന്‍ കെ.എസ് രാമചന്ദ്രന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ് , എംപിടിഎ പ്രസിഡന്റ് രജി സുനില്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments