പാലാ നഗരത്തില്‍ വര്‍ണ്ണ വിസ്മയക്കാഴ്ചകളൊരുക്കി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ നടന്നു. കുടുംബ സംഗമം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ നര്‍മ പ്രഭാഷണം ചിരിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമായിരുന്നു.





0 Comments