Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് തുടക്കമായി



മുട്ടുചിറ സെന്റ് അല്‍ഫോന്‍സാ ഭവന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് തുടക്കമായി. ഒക്ടോബര്‍ 3 മുതല്‍ 12 വരെ നടക്കുന്ന തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ ദിവസവും 4.30 ന് ജപമാലയും, 5 ന് വിശുദ്ധ കര്‍ബ്ബാനയും നടക്കും. ചൊവ്വാഴ്ച വൈകീട്ട് മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാദര്‍ എബ്രഹാം കൊല്ലിത്താനത്തു മലയില്‍ വിശുദ്ധ കുര്‍ബ്ബാന  അര്‍പ്പിച്ച്  സന്ദേശം നല്‍കി.





Post a Comment

0 Comments