Breaking...

9/recent/ticker-posts

Header Ads Widget

ഓഫീസുകള്‍ അനക്‌സ് കെട്ടിടത്തിലേയ്ക്ക് മാറാന്‍ വൈകുന്നു



പാലാ നെല്ലിയാനിയില്‍ മിനി സിവില്‍ സ്റ്റേഷന്റെ അനക്‌സ് കെട്ടിടത്തിന്റെ  നിര്‍മാണം പൂര്‍ത്തിയായിട്ടും പുതിയ മന്ദിരത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികളായില്ല.  പാലാ നഗരത്തിലെ മിനി സിവില്‍ സ്റ്റേഷനില്‍ ഉള്‍പ്പെടാത്ത വിവിധ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് അനക്‌സ് കെട്ടിടംനിര്‍മ്മിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം കെട്ടിടം ഫര്‍ണിഷ് ചെയ്യാനുള്ള ഫണ്ട് ലഭ്യമാക്കിയിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.




Post a Comment

0 Comments