Breaking...

9/recent/ticker-posts

Header Ads Widget

പാലായിലെ പത്രപ്രവര്‍ത്തന രംഗത്തെ സജീവസാന്നിധ്യമായ ജോസ് ചെറിയാന് ആദരം



മൂന്നു പതിറ്റാണ്ടിലേറെയായി പാലായിലെ പത്രപ്രവര്‍ത്തന രംഗത്തെ സജീവസാന്നിധ്യമായ  ജോസ് ചെറിയാന് ആദരം. രാമപുരത്ത് മംഗളം ദിനപത്രം സംഘടിച്ച ചടങ്ങില്‍ കേന്ദ്ര മന്ത്രി വി മുരളീധരനാണ് ജോസ് ചെറിയാനെ പൊന്നാടയണിയിച്ച് ആദരിച്ചത്.





Post a Comment

0 Comments