പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലയണ്‍സ് ക്ലബ് മീനച്ചില്‍ ഓവര്‍സീസ് വാട്ടര്‍ കൂളര്‍ നല്‍കി. ലയണ്‍സ് പ്രസിഡന്റ് റ്റിജു ചെറിയാന്‍ സ്‌പോണ്‍സര്‍ ചെയ്ത വാട്ടര്‍ കുളര്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ പ്രൊഫ. ഡോ.സണ്ണി സക്കറിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോസ് കാക്കല്ലില്‍, തോമസുകുട്ടി ആനിത്തോട്ടം, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു, പാലാ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ കുടക്കച്ചിറ , ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. പി.ജെ. രമണന്‍ നായര്‍ , ലയണ്‍സ് ക്ലബ് മീനച്ചില്‍ ഓവര്‍സീസ് സെക്രട്ടറി സെബിന്‍ ബേബി, ട്രഷറര്‍ മനു ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു. , റവ.ഫാ.ജോണ്‍ കണ്ണന്താനം, സാബു തോമസ്, ബിജു കുര്യന്‍ എന്നിവര്‍ സംബന്ധിച്ചു.





0 Comments