Breaking...

9/recent/ticker-posts

Header Ads Widget

സെമിനാര്‍ നടന്നു



പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോക്‌സോ ആക്റ്റ്  സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് സെമിനാര്‍ നടന്നു. ഈരാറ്റുപേട്ട സബ് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ് ക്ലാസ് നയിച്ചു.  വിവേകപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും നമ്മുടെ ഭാവിയെ  ഇരുട്ടിലേക്ക് നയിക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി ജെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോജിമോന്‍ ജോസ് വട്ടപ്പലം, റെജി സക്കറിയാസ്, ജിതിന്‍ പി മാത്യു, ജോര്‍ജ് തോമസ്, ജിജു ജോസഫ്, ബെന്നി സേവ്യര്‍ എന്നിവര്‍സംസാരിച്ചു




Post a Comment

0 Comments