Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ കാണിക്ക മണ്ഡപം ജംഗ്ഷനിലെ അപകടക്കെണിയൊഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു



പുലിയന്നൂര്‍ കാണിക്ക മണ്ഡപം ജംഗ്ഷനിലെ അപകടക്കെണിയൊഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. സംസ്ഥാന പാതയും, ബൈപാസ് റോഡും സംഗമിക്കുന്ന ജംഗ്ഷനില്‍  അപകടങ്ങളുണ്ടാവുമ്പോര്‍  നാറ്റ്പാക് സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കാറുണ്ടെങ്കിലും നടപടികളൊന്നുമുണ്ടാകാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.




Post a Comment

0 Comments