LDF ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പ്രതിസന്ധി നേരിട്ടുമ്പോള്‍ UDF ഭരിക്കുന്ന ബാങ്കുകളെ തകര്‍ക്കാന്‍ സമരം നടത്തുകയാണെന്ന് UDF ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. തലപ്പലം സഹകരണ ബാങ്കിനു മുന്നില്‍ KCM ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത് നിക്ഷേപകരെ പരിഭ്രാന്തരാക്കി സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്നും UDF നേതാക്കള്‍ ആരോപിച്ചു.





0 Comments