Breaking...

9/recent/ticker-posts

Header Ads Widget

സസ്റ്റയ്‌നബിള്‍ ഹെല്‍ത്ത് എന്‍ഹാന്‍സ്‌മെന്റ ഹെല്‍ത്ത് കാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്നു.



കേരള സര്‍ക്കാര്‍ ഹോമിയോ വകുപ്പിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്  സസ്റ്റയ്‌നബിള്‍ ഹെല്‍ത്ത് എന്‍ഹാന്‍സ്‌മെന്റ ഹെല്‍ത്ത് കാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ ഹെല്‍ത്ത് കാംപെയ്ന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു നിര്‍വഹിച്ചു.




Post a Comment

0 Comments