Breaking...

9/recent/ticker-posts

Header Ads Widget

ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയ്ക്ക് ഭക്തരുടെ വരവേല്പ്.



ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി സ്ഥാനത്തു നിന്നും പടിയിറങ്ങിയ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയ്ക്ക് ഭക്തരുടെ വരവേല്പ്. ശനിയാഴ്ച രാത്രി മേല്‍ശാന്തി സ്ഥാനമൊഴിഞ്ഞ ഡോ ശിവകരന്‍ നമ്പൂതിരിയ്ക്ക് ഞായറാഴ്ച ഏഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രത്തിലും പാല മുരിക്കുംപുഴ ക്ഷേത്രത്തിലും സ്വീകരണം നല്‍കി. 




Post a Comment

0 Comments