Breaking...

9/recent/ticker-posts

Header Ads Widget

താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗ് - യു.ബി.സി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഒന്നാമതെത്തി



ഓളപ്പരപ്പില്‍ ആവേശത്തുഴയെറിഞ്ഞ് താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ നടന്നു. യു.ബി.സി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഒന്നാമതെത്തി. വളളം കളിയുടെ ആവേശമുള്‍ക്കൊണ്ട് ആയിരങ്ങളാണ് വള്ളംകളി മത്സരം കാണാനെത്തിയത്.





Post a Comment

0 Comments