Breaking...

9/recent/ticker-posts

Header Ads Widget

വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം.



വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ 4 മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ജില്ലാ കളക്ടര്‍ നിയോഗിച്ചു.




Post a Comment

0 Comments