ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ആയില്യം പൂജ നടന്നു. മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന പൂജകള്‍ക്ക് ഈശ്വരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹ കാര്‍മികത്വംവഹിച്ചു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.





0 Comments