Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ കുടുംബശ്രീ തിരികെ സ്‌കൂള്‍ പ്രോഗ്രാം



ഏറ്റുമാനൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആറാമത്തെ ബാച്ചിന്റെ തിരികെ സ്‌കൂള്‍ പ്രോഗ്രാം നടന്നു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ബേബി അധ്യക്ഷയായിരുന്നു. മഞ്ജു അലോഷെ, പ്രീതി രാജേഷ്, പി.എസ്. വിനോദ്,  സി.ഡി.എസ് മെമ്പര്‍   ത്രേസ്യാമ്മ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 8, 10, 11,12 എന്ന നാലുവാര്‍ഡുകളിലെ അയല്‍ക്കൂട്ട അംഗങ്ങളാണ് പങ്കെടുത്തത്. 47 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 720 അംഗങ്ങള്‍ പങ്കെടുത്തു.




Post a Comment

0 Comments