ചേര്‍പ്പുങ്കല്‍ പഴയ റോഡില്‍ നിര്‍ത്തിയിട്ട കാര്‍ തനിയെ ഉരുണ്ട് നീങ്ങി തോട്ടില്‍ പതിച്ചു. ഡ്രൈവറും സുഹൃത്തുകകളും ചായ കുടിക്കുന്നതിനായി കടയിലേയ്ക്ക് പോയതിന് പിന്നാലെ കാര്‍ സാവധാനം ഉരുണ്ട് റോഡിന് കുറുകെ ഓടി മറുവശത്തെ തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ചകിണിപ്പാലം അപകടാവസ്ഥയിലായിതിനെ തുടര്‍ന്ന് ഈ റോഡില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
0 Comments