കനത്ത മഴയില്‍ ചേര്‍പ്പുങ്കല്‍ ചകിണി പാലത്തിന്റെ സംരക്ഷണഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു. പാലം അപകടാവസ്ഥയിലായതോടെ ഭാരവാഹനങ്ങളുടെ യാത്രയ്ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാത്രിയിലാണ് സംരക്ഷണഭിത്തി തോട്ടിലേക്ക് ഇടിഞ്ഞുവീണത്. മാണി സി കാപ്പന്‍ എംഎല്‍എ സ്ഥലംസന്ദര്‍ശിച്ചു.
0 Comments