കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടന്നു. പാലാ സെന്റ് തോമസ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ തരം നിര്‍മ്മാണ ഉപകരണങ്ങളുടെ എക്‌സ് പോ ശ്രദ്ധയാകര്‍ഷിച്ചു.





0 Comments