Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി



കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നില്ലന്ന് ആരോപിച്ച് വ്യവസായ സംരംഭകന്‍ മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കട്ടിലിട്ട് കിടന്നായിരുന്നു ക്ലബ് ഹൗസ് എന്ന സ്‌പോര്‍ട്‌സ് വില്ലേജിന്റെ ഉടമ ഷാജിമോന്‍ ജോര്‍ജ് പ്രതിഷേധസമരം നടത്തിയത്. ഷാജിമോനെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് മാറ്റി.




Post a Comment

0 Comments