പാചക ഗ്യാസിന്റെയും പച്ചക്കറികളുടെയും വിലവര്‍ധനവ് ഹോട്ടലുകളെ ദുരിതത്തിലാക്കുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. വരവും ചിലവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടന്ന ഹോട്ടല്‍ വ്യവസായികള്‍ക്ക് ഉള്ള പ്രഹരമാണ് ഗ്യാസിന്റെ വിലവര്‍ധന എന്നും ഇവര്‍ പറയുന്നു ഗ്യാസ് വില വര്‍ദ്ധനവ് പിന്‍വലിയ്ക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിയ്ക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.





0 Comments