Breaking...

9/recent/ticker-posts

Header Ads Widget

HIV / AIDS ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.



കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ജില്ലാ ആരോഗ്യവകുപ്പും ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംയുക്തമായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ HIV / AIDS ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. തെള്ളകം ഹോളിക്രോസ്സ് HSS, മംഗളം എഞ്ചിനീയറിംഗ് കോളേജ്, ഏറ്റുമാനൂര്‍ ഗവണ്മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍  സ്‌കൂള്‍ എന്നിവിടങ്ങളില്‍ HIV / AIDS ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം വിഷന്‍ ഓഫ് ലൈഫ് പാവനാടകവും വെണ്ടര്‍ ലോക്കിസവും അവതരിപ്പിച്ചു. KMCHC ഹെല്‍ത്ത് സൂപ്പര്‍വൈസര്‍  PK സുധന്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments