കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷണീയമായ ദൃശ്യവിരുന്നൊരുക്കുകയാണ് ഇലവീഴാപൂഞ്ചിറയും, ഇല്ലിക്കല്‍കല്ലും. ആധുനിക നിലവാരത്തിലുള്ള റോഡുകള്‍ പൂര്‍ത്തിയായതോടെ കൂടുതലാളുകള്‍ക്ക് ഇവിടെ എത്തിച്ചേരാനുള്ള സൗകര്യമൊരുങ്ങിക്കഴിഞ്ഞു. മലയോര മേഖലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മാണി സി കാപ്പന്‍ MLA പറഞ്ഞു.
0 Comments