ജോ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 9 വ്യാഴാഴ്ച 10 മണിക്ക് ചേര്‍പ്പുങ്കലില്‍ മെഡിസിറ്റി ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജര്‍മ്മന്‍, IELTS, OET, Spoken English എന്നീ ടെസ്റ്റുകള്‍ക്കുള്ള പരിശീലനം ഇവിടെ ലഭ്യമാകും. പ്രഗല്‍ഭരായ പരിശീലകരുടെ സേവനമാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ജര്‍മ്മനിയിലേയ്ക്കും, യൂറോപ്പിലേക്കും പോകുവാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാനായി JOE English Institute ് വഴിയൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഓള്‍ കേരള പഞ്ചഗുസ്തി മല്‍സരവും സംഘടിപ്പിക്കും. ജോ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോ ജോസഫ് , ഓള്‍ കേരള Wrestling അസോസിയേഷന്‍ ഭാരവാഹിള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments