വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെമാക്രാറ്റിക് പാര്‍ട്ടി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ കെഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു എം ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി കൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബേബി ഈറ്റത്തോട്, ഷിനോ മേലുകാവ് , പ്രശാന്ത് അണ്ണന്‍ , ടോം നല്ലനിരപ്പേല്‍, റോയ് നാടുകാണി , ഡയസ് പൈക , മുരളി കൊഴുവനാല്‍, പയസ് കൊഴുവനാല്‍, അപ്പച്ചന്‍ തലപ്പലം , സിബി കടനാട് , റെജി രാമപുരം, സെന്‍ ഭരണങ്ങാനം, ജീമോന്‍ മേലുകാവ് , ബീന രാധാകൃഷ്ണന്‍ , ഷൈല ബാലു, സന്തോഷ് രാമപുരം, രഞ്ജിത്ത് ഭരണങ്ങാനം , രവീന്ദ്രന്‍ ഏഴാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments