Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതിയ പാര്‍ക്കിംഗ് സംവിധാനവും, വാഹനഗതാഗത നിയന്ത്രണവും



കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതിയ പാര്‍ക്കിംഗ് സംവിധാനവും, വാഹനഗതാഗത നിയന്ത്രണവും ബുധനാഴ്ച മുതല്‍ നിലവില്‍ വരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് അനധികൃത പാര്‍ക്കിംഗ് തടയുന്നതടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.




Post a Comment

0 Comments