Breaking...

9/recent/ticker-posts

Header Ads Widget

ഡോ K Rനാരായണന്‍ അനുസ്മരണ സമ്മേളനവും അഖില കേരള പ്രസംഗ മത്സരവും



ഉഴവൂര്‍ ജയ്ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്ര പതി ഡോ K Rനാരായണന്‍ അനുസ്മരണ സമ്മേളനവും അഖില കേരള പ്രസംഗ മത്സരവും നടന്നു. സമ്മേളന ഉദ്ഘാടനവും  KR നാരായണന്‍ അനുസ്മരണ പ്രഭാഷണവും MG സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍  ഡോ. CT അരവിന്ദകുമാര്‍ നിര്‍വഹിച്ചു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് K M തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം PM മാത്യു, ജോസഫ് ജോര്‍ജ് കാനാട്ട് , ബെന്നി കോച്ചേരി, ലൈബ്രറി സെക്രട്ടറി  KC ജോണി, ബാബു തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments