Breaking...

9/recent/ticker-posts

Header Ads Widget

അയിരൂര്‍ ക്ഷേത്രത്തില്‍ മഹാശിവപുരണ നവാഹയജ്ഞത്തിന് തുടക്കമായി.



മറ്റക്കര അയിരൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവപുരണ നവാഹയജ്ഞത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന യജ്ഞ സമാരംഭ സഭയില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ ഭാഗവത സൂര്യന്‍ പി.കെ വ്യാസന്‍ അമനകര യജ്ഞമാഹാത്മ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം സിന്ധു അനില്‍ കുമാര്‍, ദേവസ്വം പ്രസിഡന്റ് K K രാമചന്ദ്രന്‍ നായര്‍, ഡോ. ഗീതാലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശനിയാഴ്ച രാവിലെ ആചാര്യ വരണത്തെ തുടര്‍ന്ന് ശിവപുരാണ പാരായണത്തിന് സമാരംഭംകുറിച്ചു.




Post a Comment

0 Comments