സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന പാലാ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസ് കെട്ടിടം നിര്‍മിക്കുവാനുള്ള നീക്കം വിവാദമാവുന്നു. മിനി സിവില്‍ സ്റ്റേഷന്റെ പിന്‍ ഭാഗത്ത് അവശേഷിക്കുന്ന സ്ഥലത്ത് കെട്ടിടം പണിയുവാനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥലപരിമിതിയുള്ള സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുപകരം നെല്ലിയാനിയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദിരം ഉപയോഗപ്പെടുത്തണമെന്നും അഭിപ്രായമുയരുന്നുണ്ട്.


.jpg)


0 Comments