Breaking...

9/recent/ticker-posts

Header Ads Widget

ആയില്യം പൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളുടെ ആചരിച്ചു



പാലക്കാട്ടുമല മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളുടെ ആചരിച്ചു. ചടങ്ങുകള്‍ക്ക് മൂത്തേടത്ത് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരി, സജീവ് നമ്പൂതിരി, സിജു, അഭിരാം എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ആയില്യം പൂജയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേകപൂജകളും നടന്നു. ചടങ്ങുകള്‍ക്ക് ശേഷം അന്നദാനവുംനടത്തി.




Post a Comment

0 Comments