Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജില്‍ കമ്യൂണിറ്റി കോളജ് ആരംഭിക്കുന്നു



വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പാലാ അല്‍ഫോന്‍സാ കോളജില്‍ കമ്യൂണിറ്റി കോളജ് ആരംഭിക്കുന്നു. നഗരത്തിലെ എല്ലാ വനിതകളുടെയും പഠന കേന്ദ്രമാവുന്ന കമ്യൂണിറ്റി കോളജിലേയ്ക്കുള്ള പ്രവേശനം നവംബര്‍ 6ന് എഴുത്തുകാരിയായ അശ്വതി ശ്രീനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments