Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി മധുരമറ്റം (87) നിര്യാതനായി



കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന എസ്.പി മധുരമറ്റം (87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കിടങ്ങൂരിലെ വീട്ടുവളപ്പില്‍ നടക്കും. കുറിച്ചിത്താനം പീപ്പിള്‍സ് ലൈബ്രറിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു.




Post a Comment

0 Comments