Breaking...

9/recent/ticker-posts

Header Ads Widget

സപ്ലൈകോ സ്റ്റോറുകള്‍ നോക്കുകുത്തി



സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍ നോക്കുകുത്തിയായി മാറുന്നു. സബ്‌സിഡി സാധനങ്ങള്‍ ലഭ്യമല്ലാതായത് ഉപഭോക്താക്കളെയും വലയ്ക്കുകയാണ്.  സാധനങ്ങള്‍ കുറഞ്ഞതോടെ  താത്കാലിക ജീവനക്കാരും ദുരിതത്തിലായി.




Post a Comment

0 Comments