Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണി വിജയിച്ചു



വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പതിനഞ്ച് അംഗ ഭരണസമിതിയിലേക്ക് കെ.ജി.പ്രകാശ്, ഫിലിപ്പ് കുഴികുളം, ഫ്രാന്‍സിസ് സെബാസ്‌റ്യന്‍, സി.ബി. ബിനീഷ്, ബിനു അലക്‌സ്, ബിനോയി മാനുവല്‍, ബേബി ജോസ്, രജിത്ത് തങ്കപ്പന്‍, ലിന്റന്‍ ജോസഫ്, സെസില്‍ വര്‍ക്കി, ലിസ്സി ജോസ്, വത്സമ്മ തങ്കച്ചന്‍, പി.ആര്‍.സുമതി ദേവി, എം.രാമചന്ദ്രന്‍ , ടോമി എന്‍.ജേക്കബ് എന്നിവര്‍ വിജയിച്ചു. ബാങ്ക് ഭരണം പിടിച്ചെടുക്കുവാന്‍ മാസങ്ങളായി യു.ഡി.എഫ് നടത്തിവന്ന പ്രചാരണത്തെ സഹകാരികള്‍ തള്ളിക്കളഞ്ഞതായി എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു. 





Post a Comment

0 Comments