Breaking...

9/recent/ticker-posts

Header Ads Widget

റബ്ബറിന് 250 രൂപ വില ഉറപ്പാക്കണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്.



രാജ്യ പുരോഗതിയില്‍ നിര്‍ണ്ണായകപങ്കുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികളുണ്ടാവണമെന്ന് പാലാ ബിഷ് പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. റബ്ബറിന് 250 രൂപ വില ഉറപ്പാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അതിജീവനയാത്രയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.




Post a Comment

0 Comments