മറ്റക്കര മഞ്ഞാമറ്റം അയ്യപ്പന്‍കുന്ന് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു. വടശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മണ്ഡല കാല ഭജനയോടനുബന്ധിച്ചുള്ള പൂജാ ചടങ്ങുകള്‍ നടന്നത്. മണ്ഡലകാല ഭജനാ ചടങ്ങുകള്‍ ജനുവരി 13, 14 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ബാബുരാജ് MC, സെക്രട്ടറി ബിജു ശ്രീധരന്‍ എന്നിവര്‍ പറഞ്ഞു.





0 Comments