Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു.




സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. ബസ് യാത്രികരായ 11 പേര്‍ക്ക് പരിക്കേറ്റു. പാലാ ഈരാറ്റുപേട്ട റോഡില്‍ മേരിഗിരി പെട്രോള്‍ പമ്പിനു സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് മതിലിടിച്ച ശേഷം വട്ടം കറങ്ങിയാണ് നിന്നത്. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്നു ബസ്. ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം പരിക്കേറ്റവരെ മേരിഗിരി ആശുപതിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments