Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹ സന്ദേശ യാത്രയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം പാലായില്‍ നടന്നു



ക്രിസ്മസിനോടനുബന്ധിച്ച് ഭാരതീയ ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന സ്‌നേഹ സന്ദേശ യാത്രയുടെ  കോട്ടയം ജില്ലാ തല ഉദ്ഘാടനം പാലായില്‍ നടന്നു. മുന്‍ MG വൈസ് ചാന്‍സലറും, ദേശീയ മൈനോരിറ്റി വിദ്യാഭാസ സ്ഥാപന കമ്മിഷന്‍ മെമ്പറും ആയ ഡോ. സിറിയക് തോമസിനെ സന്ദര്‍ശിച്ചു കൊണ്ട് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍  ലിജിന്‍ലാല്‍ നിര്‍വ്വഹിച്ചു. ഡോ സിറിയക് തോമസിന് ക്രിസ്മസ് ആശംസകള്‍ അര്‍പ്പിച്ചു. പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് പി.ഡി യും ജില്ലാ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments