കാറുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എം. സി. റോഡില്‍ വെമ്പള്ളിയ്ക്കും പട്ടിത്തനത്തിനും മദ്ധ്യേ സെന്റ് ബോണിഫൈസ് സ്‌കൂളിന് സമീപത്തെ അപകട വളവില്‍ ആയിരുന്നു ഇന്ന് പുലര്‍ച്ചെ അപകടം. ഇരു കാറുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പോലീസ് മേല്‍ നടപടി സ്വീകരിച്ചു.





0 Comments