Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം



പുന്നത്തുറ സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് കാട്ടടി അധ്യക്ഷനായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന പരിപാടികള്‍ക്ക് നേതൃത്വം നല്കി.




Post a Comment

0 Comments