Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം



പുന്നത്തുറ സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം  വിവിധ കലാപരിപാടികളോടെ  നടത്തപ്പെട്ടു. സെന്റ് മേരീസ് നേഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ടീന എസ്.വി.എം യോഗത്തില്‍ അധ്യക്ഷത വഹിച്ചു.  PTA പ്രസിഡന്റ്  ഷിജോ തോമസ് , MPTA പ്രസിഡന്റ് ശ്രീമതി ഷേര്‍ലി, സ്‌കൂള്‍ പ്രധാന അധ്യാപിക  മിനി ജോസഫ് , സി. സുദീപ എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  യോഗത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കരണം, ക്രിസ്തുമസ് ആഘോഷത്തിന് മാറ്റു കൂട്ടി. കേക്ക് വിതരണവും നടന്നു. 




Post a Comment

0 Comments