Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡന്റും, മംഗളം റിപ്പോര്‍ട്ടറുമായ ജോജോ ആളോത്ത് നിര്യാതനായി.



കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡന്റും, മംഗളം  റിപ്പോര്‍ട്ടറുമായ ജോജോ ആളോത്ത് നിര്യാതനായി. 50 വയസ്സായിരുന്നു  CPI കുറവിലങ്ങാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ഫാം ഫെഡറേഷന്‍, AITUC ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു . സംസ്‌കാരശുശ്രൂഷകള്‍ ഞായറാഴ്ച  ഉച്ചയ്ക്ക് 1.30 കോഴ ഇടയാലിയിലെ വസതിയില്‍ ആരംഭിച്ച് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസികോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.




Post a Comment

0 Comments