Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ദ്രാ വ്രതമെടുത്ത് തിരുവാതിരകളിയുമായി അംഗനമാര്‍ തിരുവാതിര ആഘോഷിച്ചു.



ആര്‍ദ്രാ വ്രതമെടുത്ത് തിരുവാതിരകളിയുമായി അംഗനമാര്‍  തിരുവാതിര ആഘോഷിച്ചു.  ശ്രീപരമേശ്വരന്റെ പിറന്നാളായ തിരുവാതിരയില്‍ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സ്ത്രീകള്‍  തിരുവാതിരപ്പാട്ടിന്റെ ഈണത്തില്‍ ചുവടുവച്ചു.




Post a Comment

0 Comments