Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ വെള്ളിയാഴ്ച തീച്ചാമുണ്ഡി തെയ്യം അരങ്ങേറും



ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ 41 മഹോത്സവ ആഘോഷത്തോടനുബന്ധിച്ച്  ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ് നടന്നുവരുന്നത്. വെള്ളിയാഴ്ച വൈകീട്ട് വടക്കന്‍ മലബാറില്‍ നിന്നുള്ള തീച്ചാമുണ്ഡി തെയ്യം ക്ഷേത്രസന്നിധിയില്‍ അരങ്ങേറും. കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ്  തെയ്യം അവതരിപ്പിക്കുന്നത്.




Post a Comment

0 Comments